Surprise Me!

ഹരീശ്രീ അശോകന്‍ ചിത്രം ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി ഫസ്റ്റ്‌ലുക്ക് | Filmibeat Malayalam

2019-01-10 4 Dailymotion

ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ഇന്റനാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്.<br /><br />an international local story movie first look poster

Buy Now on CodeCanyon